30.5 C
Kunnamkulam
Friday, March 29, 2024

VELUR

സേവാഭാരതി കുറുവന്നൂര്‍ പുലിയന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗന്‍വാടിയിലേക്ക് കൂളര്‍ നല്‍കി.

സേവാഭാരതി കുറുവന്നൂര്‍ പുലിയന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുറുവന്നൂരിലെ അംഗന്‍വാടിയിലേക്ക് കൂളര്‍ നല്‍കി. ഖണ്ഡ് സേവാപ്രമുഖ് ശ്രീരാമന്‍ വേലൂര്‍ സേവാഭാരതി സെക്രട്ടറി രാജേഷ് ചെമ്മൂര്‍, ജോയിന്റ് സെക്രട്ടറി വിനോദ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കൂളര്‍ സമര്‍പ്പിച്ചു. സനീഷ്, രഞ്ജീവ്, വിനീത്, പ്രഞ്ജിത്ത്, രജീഷ്,അഭിലാഷ്, നന്ദു കൃഷ്ണ...

വേലൂരില്‍ 14 പേര്‍ക്ക് കോവിഡ്

വേലൂരില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.16 പേര്‍ രോഗമുക്തി നേടി വിടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 212 ആയി.  

5 വയസ്സു മുതല്‍ 9 വയസ്സു വരെയുള്ള കുട്ടികളില്‍ മൈക്രോഫൈലേറിയ കണ്ടെത്തുന്നതിനുള്ള പ്രത്യേക രാത്രികാല പരിശോധന നടത്തി.

വേലൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ 5 വയസ്സു മുതല്‍ 9 വയസ്സു വരെയുള്ള കുട്ടികളില്‍ മൈക്രോഫൈലേറിയ കണ്ടെത്തുന്നതിനുള്ള പ്രത്യേക രാത്രികാല പരിശോധന നടത്തി. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ല ഡി വി സി യൂണിറ്റ് പരിശോധനാ ക്യാമ്പിന്...

കുറുമാലിലെ ഡെന്നിയുടെ മരണം;മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തി,കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

വേലൂർ കുറുമാൽ മിച്ചഭൂമിയിൽ കുരിശിങ്കൽ ഡെന്നിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു.ഫോറൻസിക്ക് വിഭാഗം നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ  മുഖത്തും കഴുത്തിലും മുറിവുകൾ കണ്ടെത്തി. വീടിൻ്റെ പുറകിൽ നിന്ന് രക്തംപുരണ്ട വടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നതിനാൽ പ്രാഥമിക പരിശോധനയിൽ ഒന്നും...

ഇന്ധനവില വര്‍ദ്ധനവ്; പന്നിത്തടം പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

  ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കടങ്ങോട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പന്നിത്തടം പെട്രോള്‍ പമ്പിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഗഫൂര്‍ കടങ്ങോട് ഉദ്ഘാടനം ചെയ്തു. എം എസ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ സി മൊയ്ദുട്ടി ആദൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്മായില്‍ മാളിയേക്കല്‍, എം കെ എം...

വേലൂരില്‍ ഇന്ന് 18 പേര്‍ക്ക് കൊവിഡ്

വേലൂരില്‍ ഇന്ന് 18 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 149 ആയി. 20 പേര്‍ ഇന്ന് രോഗമുക്തരായി.

ആയുര്‍വേദ മൊബൈല്‍ ഹെല്‍ത്ത് പരിപാടിയുടെ നേതൃത്വത്തില്‍ വേലൂരില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.

ദേശീയ പഞ്ചകര്‍മ്മ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മൊബൈല്‍ ഹെല്‍ത്ത് പരിപാടിയുടെ നേതൃത്വത്തില്‍ വേലൂരില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കായി വാര്‍ഡ് രണ്ടിലാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തംഗം പി.എന്‍.അനില്‍ മാസ്റ്റര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രക്ത പരിശോധന, മരുന്നുവിതരണം എന്നിവയും ഉണ്ടായി. ചെറുതുരുത്തി പഞ്ചകര്‍മ്മ എ.എം.എച്ച്.സി.പി ഗ്രൂപ്പിലെ...

സഹസ്രദളപത്മം കേരളത്തിലും പൂവിടുന്നു.

പുരാണങ്ങളില്‍ മാത്രം കേട്ടിരുന്ന സഹസ്രദളപത്മം കേരളത്തിലും പൂവിടുന്നു. കൈപ്പറമ്പിലാണ് ഈ അപൂര്‍വ്വകാഴ്ച്ച. കൈപ്പറമ്പ് കൊക്കര്‍ണിപുരയ്ക്കല്‍ രഞ്ജുഷ മനോജ്കുമാറിന്റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. വീട്ടുമുറ്റത്ത് വിവിധ ഇനത്തിലുള്ള താമര വെച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിലും കേവലം രണ്ടരമാസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് കൊണ്ടുവന്ന സഹസ്രദള പത്മമാണ് പൂവിട്ടത്. ദേവീദേവന്‍മാരുടെ...

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ജെന്റര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ബോധവല്‍ക്കരണവും സംരക്ഷണവും പുനരധിവാസവും നല്‍കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ജെന്റര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി കൗണ്‍സലിംഗ്, നിയമസഹായം, ബോധവല്‍ക്കരണ പരിപാടികള്‍ മുതലായ സേവനങ്ങള്‍...

ലഹരിയാവാം കളിയിടങ്ങളോട് എന്ന ക്യാമ്പയിനിന്റെ ഭാഗമായി കായിക മേള 2023 സംഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിയാവാം കളിയിടങ്ങളോട് എന്ന ക്യാമ്പയിനിന്റെ ഭാഗമായി കായിക മേള 2023 സംഘടിപ്പിച്ചു. മരത്തംകോട് സിആര്‍7 ടര്‍ഫില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ നീണ്ടൂര്‍ യൂണിറ്റ് വിന്നേഴ്‌സ് ട്രോഫിയും...