26.4 C
Kunnamkulam
Friday, March 29, 2024

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ...

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 3 എ . സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിക്കും.ആരോഗ്യസ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എം.എല്‍.എയുടെ...

ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് പൂരാഘോഷത്തിന് രണ്ട് കോടി 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ...

ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് പൂരാഘോഷത്തിന് രണ്ട് കോടി 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കി. കേന്ദ്ര പൂരാഘോഷ കമ്മറ്റിയാണ് സുരക്ഷാ ചുമതലയുടെ ഭാഗമായി പൂരം ഇന്‍ഷൂറന്‍സ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28 ബുധനാഴ്ച...

പഴഞ്ഞി കത്തീഡ്രല്‍ വടക്കേപടിപ്പുരയുടെ കട്ടിളവയ്പ്പ് ബുധനാഴ്ച

പഴഞ്ഞി കത്തീഡ്രല്‍ വടക്കേപടിപ്പുരയുടെ കട്ടിളവയ്പ്പ് ബുധനാഴ്ച രാവിലെ 9ന് നടക്കും. ഇടവക അംഗമായ പി സി സൈമണ്‍ ആണ് തന്റെ മാതാപിതാക്കളായ കുഞ്ഞാറം ചുമ്മാര്‍, പി.എം. ചുമ്മാര്‍, സഹധര്‍മ്മിണി എലിസ സൈമണ്‍ എന്നിവരുടെ...

പെരുമ്പിലാവില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകരായി കുന്നംകുളം അഗ്‌നി...

അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പന്നിശ്ശേരി സ്വദേശി 72 വയസ്സുള്ള ബാലനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടമുണ്ടായത്. പെരുമ്പിലാവ് സിഗ്‌നലില്‍ നിര്‍ത്തിയ ബൈക്കിനും കാറിനും പുറകില്‍ മറ്റൊരു കാര്‍...

മുനവ്വരിയ്യ ഇംഗ്ലീഷ് സ്‌ക്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിയും കൊരട്ടിക്കര അക്ഷയ സെന്ററില്‍ മാധ്യമം വായനാ...

പെരുമ്പിലാവ് മണിയറക്കോട് മുനവ്വരിയ്യ ഇംഗ്ലീഷ് സ്‌ക്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിയും കൊരട്ടിക്കര അക്ഷയ സെന്ററില്‍ മാധ്യമം വായനാ പദ്ധതിക്കും തുടക്കമായി മുനവ്വരിയ്യ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ചാനല്‍ ഉടമയും പെരുമ്പിലാവ് സ്വദേശിയുമായ...

മഹിളാ കോണ്‍ഗ്രസ്സ് കടവല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

മഹിളാ കോണ്‍ഗ്രസ്സ് കടവല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അക്കിക്കാവ് സപ്ലൈകോയിലെ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. മഹിളാ...

അയിനൂര്‍ ഇ.എം.എസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു

കാട്ടകാമ്പാല്‍ പഞ്ചായത്തും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച അയിനൂര്‍ ഇ.എം.എസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ എസ്...

കല്ലുംപുറം ചാലിശ്ശേരി റോഡില്‍ ആളൊഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു.

കല്ലുംപുറം ചാലിശ്ശേരി റോഡില്‍ ആളൊഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നാകാം...

ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ 42-ാമത് വാര്‍ഷീകാഘോഷം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

നാട്ടിലെ എല്ലാ മനുഷ്യര്‍ക്കും ഒന്നിച്ചിരിക്കാവുന്ന ഇടങ്ങളാണ് വായനശാലകളെന്ന് തദ്ദേശ സ്വയഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ 42-ാമത് വാര്‍ഷീക ആഘോഷവും, സ്‌നേഹാദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കടവല്ലൂര്‍ പാടശേഖരങ്ങളില്‍ ശുചിമുറി മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.

കടവല്ലൂര്‍ പാടശേഖരങ്ങളില്‍ ശുചിമുറി മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പഞ്ചായത്തിലും പൊലീസിലും നിരവധി തവണ പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കളക്ടര്‍ക്ക് നേരിട്ട് പരാതി...