30.4 C
Kunnamkulam
Thursday, March 28, 2024

ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മധുസൂദനന്‍ നമ്പൂതിരിക്ക് യാത്രയപ്പ് നല്‍കി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ നെല്ലുവായി, മുല്ലക്കല്‍ ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മധുസൂദനന്‍ നമ്പൂതിരിക്ക് യാത്രയപ്പ് നല്‍കി. നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ധന്വന്തരീ ആയൂര്‍വ്വേദ...

കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി പിതൃദിനാചരണം സംഘടിപ്പിച്ചു

കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പതിയാരം സെന്റ് ജോസഫ് ദേവാലയത്തില്‍ പിതൃദിനാചരണം സംഘടിപ്പിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് വി.എം...

പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലെ ശ്രാദ്ധ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

  എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലെ ശ്രാദ്ധ ഊട്ടുതിരുന്നാള്‍ ഭക്തി നിര്‍ഭരമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ലദീഞ്ഞ് , നൊവേന, വിശുദ്ധ കുര്‍ബാന, ആഘോഷമായ തിരുനാള്‍ റാസ കുര്‍ബ്ബാന എന്നിവ നടന്നു....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മധുസൂദനന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മധുസൂദനന്‍ നമ്പൂതിരിക്ക് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര ഉപദേശക സമിതിയുടെയും ക്ഷേത്രം ജീവനക്കാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ധന്വന്തരി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു മധുസൂദനന്‍ നമ്പൂതിരി. ക്ഷേത്ര ഉപദേശക...

എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ജലവിതരണപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

  എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ജലവിതരണപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മുരിങ്ങത്തേരി കുരിശ് പള്ളിക്ക് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമാണ് പൈപ്പ് പൊട്ടിയത്. കുട്ടഞ്ചേരി ഭാഗത്തേയ്ക്ക് പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. സമീപത്തെ...

എല്‍.ഡി.എഫ് എരുമപ്പെട്ടി വെസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

എല്‍.ഡി.എഫ് എരുമപ്പെട്ടി വെസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ പി.ടി ദേവസ്സി,...

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ എരുമപ്പെട്ടി പോലീസ്...

  വേലൂര്‍ കിരാലൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. കിരാലൂര്‍ ചിരിയങ്കണ്ടത്ത് പത്ത് ബാബു...

എരുമപ്പെട്ടി പതിയാരം വിശുദ്ധ യൗസേപ്പ് പിതാവിന്റെ ശ്രാദ്ധ ഊട്ടുതിരുന്നാളിന് തുടക്കമായി

എരുമപ്പെട്ടി പതിയാരം വിശുദ്ധ യൗസേപ്പ് പിതാവിന്റെ ശ്രാദ്ധ ഊട്ടുതിരുന്നാളിന് തുടക്കമായി. നാളെയാണ് ഊട്ടുതിരുന്നാള്‍. രാവിലെ 6-30-ന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബ്ബാന എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ ഡേവിസ്...

എരുമപ്പെട്ടി കരിയന്നൂരില്‍ തീറ്റപ്പുല്‍ കൃഷി കത്തി നശിച്ചു

എരുമപ്പെട്ടി കരിയന്നൂരില്‍ തീറ്റപ്പുല്‍ കൃഷി കത്തി നശിച്ചു. പാടശേഖരത്തില്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്നാണ് തീറ്റപ്പുല്‍ കൃഷിയിലേക്ക് തീ പടര്‍ന്നത്. അര ഏക്കര്‍ സ്ഥലത്തുള്ള കൃഷിയില്‍ പകുതിയും കത്തി നശിച്ചു. പ്രദേശത്തെ പശു ഫാം നടത്തുന്നവരാണ്...

കുന്നത്തേരി റെഡ് വിങ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്...

എരുമപ്പെട്ടി കുന്നത്തേരി റെഡ് വിങ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാക്‌സ് കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ആര്യ ഐ കെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ്...